Skip to content
ThuthiThuthiThuthi
Joshua · chapter 13 · verse 2

Joshua 13:2 in Malayalam

ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;

Iniyum sheshichchirikkunna desham etennaal: misrayeeminte kizhakkulla seehormutal vatakkottu kanaanyarkkullatennu ennivarunna ekronte atirvareyulla phelistyadeshangngal okkeyum geshooryarum;

Joshua 13:2 in English

King James Version (KJV)
This [is] the land that yet remaineth: all the borders of the Philistines, and all Geshuri,
World English Bible (WEB)
“This is the land that still remains: all the regions of the Philistines, and all the Geshurites;
American Standard Version (ASV)
This is the land that yet remaineth: all the regions of the Philistines, and all the Geshurites;
Bible in Basic English (BBE)
This is the land which is still to be taken: all the country of the Philistines, and all the Geshurites;
Darby Translation (DBY)
This is the land that yet remaineth: all the districts of the Philistines and all the Geshurites,
Webster's Bible (WBS)
This [is] the land that yet remaineth: all the borders of the Philistines, and all Geshuri,
Young's Literal Translation (YLT)
'This [is] the land that is left; all the circuits of the Philistines, and all Geshuri,

Read in context

  1. 1യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
  2. 2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
  3. 3ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
  4. 4തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
Read all of Joshua 13

Cross references

Original words (Hebrew)

Joshua 13:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.