Joshua · chapter 13 · verse 1
Joshua 13:1 in Malayalam
യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
Yoshuva vayassuchennu vruddhanaayappol yahova avanotu arulichcheytatu: nee vayassuchennu vruddhanaayirikkunnu; ini ettavum valare desham kaivashamaakkuvaanuntu.
Joshua 13:1 in English
- King James Version (KJV)
- Now Joshua was old [and] stricken in years; and the LORD said unto him, Thou art old [and] stricken in years, and there remaineth yet very much land to be possessed.
- World English Bible (WEB)
- Now Joshua was old and well advanced in years. The LORD said to him, “You are old and advanced in years, and there remains yet very much land to be possessed.
- American Standard Version (ASV)
- Now Joshua was old and well stricken in years; and Jehovah said unto him, Thou art old and well stricken in years, and there remaineth yet very much land to be possessed.
- Bible in Basic English (BBE)
- Now Joshua was old and full of years; and the Lord said to him, You are old and full of years, and there is still very much land to be taken.
- Darby Translation (DBY)
- And Joshua was old, advanced in age, and Jehovah said to him, Thou art old, advanced in age, and there remaineth yet very much land to take possession of.
- Webster's Bible (WBS)
- Now Joshua was old [and] advanced in years; and the LORD said to him Thou art old [and] advanced in years, and there remaineth yet very much land to be possessed.
- Young's Literal Translation (YLT)
- And Joshua is old, entering into days, and Jehovah saith unto him, 'Thou hast become aged, thou hast entered into days; as to the land, very much hath been left to possess.
Read in context
- 1യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
- 2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
- 3ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
Cross references
- Joshua 14:10 യോശുവ 14:10മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി.
- Deuteronomy 31:3 ആവർത്തനം 31:3നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
- Joshua 24:29 യോശുവ 24:29അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
- Joshua 23:1–2 യോശുവ 23:1–2യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധൻ ആയശേഷം യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.
- Genesis 18:11 ഉല്പത്തി 18:11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
- Luke 1:7 ലൂക്കൊസ് 1:7എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
- 1 Kings 1:1 1 രാജാക്കന്മാർ 1:1ദാവീദ് രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
Original words (Hebrew)
- Joshua · H3091יְהוֹשׁוּעַ Yᵉhôwshûwaʻ
- old · H2204זָקֵן zâqên
- stricken · H935בּוֹא bôwʼ
- years · H3117יוֹם yôwm
- said · H559אָמַר ʼâmar
- old · H2204זָקֵן zâqên
- stricken · H935בּוֹא bôwʼ
- years · H3117יוֹם yôwm
- remaineth · H7604שָׁאַר shâʼar
- very · H3966מְאֹד mᵉʼôd
- much · H7235רָבָה râbâh
- land · H776אֶרֶץ ʼerets
- possessed · H3423יָרַשׁ yârash