Joshua · chapter 15 · verse 1
Joshua 15:1 in Malayalam
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
Yehoodaamakkalute gotrattinnu kutumbankutumbamaayi kittiya ohari tekkedeshattinte tekke attattu edominte atiraaya seenmarubhoomivare tanne.
Joshua 15:1 in English
- King James Version (KJV)
- [This] then was the lot of the tribe of the children of Judah by their families; [even] to the border of Edom the wilderness of Zin southward [was] the uttermost part of the south coast.
- World English Bible (WEB)
- The lot for the tribe of the children of Judah according to their families was to the border of Edom, even to the wilderness of Zin southward, at the uttermost part of the south.
- American Standard Version (ASV)
- And the lot for the tribe of the children of Judah according to their families was unto the border of Edom, even to the wilderness of Zin southward, at the uttermost part of the south.
- Bible in Basic English (BBE)
- Now the part of the land marked out for the children of Judah by families, went up to the edge of Edom, as far as the waste land of Zin to the south, to the farthest point of it on the south.
- Darby Translation (DBY)
- And the lot of the tribe of the children of Judah according to their families was: to the border of Edom, the wilderness of Zin, southward, in the extreme south.
- Webster's Bible (WBS)
- [This] then was the lot of the tribe of the children of Judah by their families; [even] to the border of Edom, the wilderness of Zin southward [was] the uttermost part of the south border.
- Young's Literal Translation (YLT)
- And the lot for the tribe of the sons of Judah, for their families, is unto the border of Edom; the wilderness of Zin southward, at the extremity of the south;
Read in context
- 1യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
- 2അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
- 3അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
Cross references
- Numbers 26:55–56 സംഖ്യാപുസ്തകം 26:55–56ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം. ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
- Joshua 14:2 യോശുവ 14:2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
- Numbers 34:3–5 സംഖ്യാപുസ്തകം 34:3–5തെക്കെഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റംതുടങ്ങി ആയിരിക്കേണം. പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം. പിന്നെ അതിർ അസ്മോൻതുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.
- Ezekiel 47:19 യെഹെസ്കേൽ 47:19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
- Numbers 33:36–37 സംഖ്യാപുസ്തകം 33:36–37എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
Original words (Hebrew)
- lot · H1486גּוֹרָל gôwrâl
- tribe · H4294מַטֶּה maṭṭeh
- children · H1121בֵּן bên
- Judah · H3063יְהוּדָה Yᵉhûwdâh
- families · H4940מִשְׁפָּחָה mishpâchâh
- border · H1366גְּבוּל gᵉbûwl
- Edom · H123אֱדֹם ʼĔdôm
- wilderness · H4057מִדְבָּר midbâr
- Zin · H6790צִן Tsin
- southward · H5045נֶגֶב negeb
- part · H7097קָצֶה qâtseh
- coast · H8486תֵּימָן têymân