Skip to content
ThuthiThuthiThuthi
Joshua · chapter 15 · verse 2

Joshua 15:2 in Malayalam

അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.

Avarute tekke atir uppukatalinte attammutal tekkottu neentirikkunna itakkatalmutaltanne aayirunnu.

Joshua 15:2 in English

King James Version (KJV)
And their south border was from the shore of the salt sea, from the bay that looketh southward:
World English Bible (WEB)
Their south border was from the uttermost part of the Salt Sea, from the bay that looks southward;
American Standard Version (ASV)
And their south border was from the uttermost part of the Salt Sea, from the bay that looketh southward;
Bible in Basic English (BBE)
Their south limit was from the farthest part of the Salt Sea, from the inlet looking to the south:
Darby Translation (DBY)
And their southern border was from the end of the salt sea, from the tongue that turns southward;
Webster's Bible (WBS)
And their south border was from the shore of the salt-sea, from the bay that looketh southward:
Young's Literal Translation (YLT)
and to them the south border is at the extremity of the salt sea, from the bay which is looking southward;

Read in context

  1. 1യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
  2. 2അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
  3. 3അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
  4. 4അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
Read all of Joshua 15

Cross references

Original words (Hebrew)

Joshua 15:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.