Skip to content
ThuthiThuthiThuthi
Numbers · chapter 26 · verse 55

Numbers 26:55 in Malayalam

ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.

Deshatte cheettittu vibhaagikkenam; atatu pitrugotrattinte perinnottavannam avarkku avakaasham labhikkenam.

Numbers 26:55 in English

King James Version (KJV)
Notwithstanding the land shall be divided by lot: according to the names of the tribes of their fathers they shall inherit.
World English Bible (WEB)
Notwithstanding, the land shall be divided by lot. According to the names of the tribes of their fathers they shall inherit.
American Standard Version (ASV)
Notwithstanding, the land shall be divided by lot: according to the names of the tribes of their fathers they shall inherit.
Bible in Basic English (BBE)
But let the distribution of the land be made by the decision of the Lord: by the names of the tribes of their fathers let their heritage be given them.
Darby Translation (DBY)
Notwithstanding the land shall be divided by lot; according to the names of the tribes of their fathers shall they inherit;
Webster's Bible (WBS)
Notwithstanding, the land shall be divided by lot: according to the names of the tribes of their fathers they shall inherit.
Young's Literal Translation (YLT)
'Only by lot is the land apportioned, by the names of the tribes of their fathers they inherit;

Read in context

  1. 53ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
  2. 54ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
  3. 55ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.
  4. 56ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
  5. 57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.
Read all of Numbers 26

Cross references

Original words (Hebrew)

Numbers 26:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.