Joshua · chapter 15 · verse 51
Joshua 15:51 in Malayalam
ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
Goshen, holon, geelo; ingngane patinonnupattanavum avayute graamangngalum;
Joshua 15:51 in English
- King James Version (KJV)
- And Goshen, and Holon, and Giloh; eleven cities with their villages:
- World English Bible (WEB)
- Goshen, Holon, and Giloh; eleven cities with their villages.
- American Standard Version (ASV)
- and Goshen, and Holon, and Giloh; eleven cities with their villages.
- Bible in Basic English (BBE)
- And Goshen, and Holon, and Giloh; eleven towns with their unwalled places.
- Darby Translation (DBY)
- and Goshen, and Holon, and Giloh: eleven cities and their hamlets.
- Webster's Bible (WBS)
- And Goshen, and Holon, and Giloh: eleven cities with their villages:
- Young's Literal Translation (YLT)
- and Goshen, and Holon, and Giloh; eleven cities and their villages.
Read in context
- 49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
- 50അനാബ്, എസ്തെമോ, ആനീം,
- 51ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
- 52അരാബ്, ദൂമ, എശാൻ,
- 53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
Cross references
- Joshua 10:41 യോശുവ 10:41യോശുവ കാദേശ്ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
- Joshua 11:16 യോശുവ 11:16ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
- 2 Samuel 15:12 2 ശമൂവേൽ 15:12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.