Joshua · chapter 15 · verse 6
Joshua 15:6 in Malayalam
ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
Itakkatal tutangngi bett-hoglayilekku kayari bett-araabayute vatakkukooti katannu, roobente makanaaya bohaante kalluvare kayarichchellunnu.
Joshua 15:6 in English
- King James Version (KJV)
- And the border went up to Beth-hogla, and passed along by the north of Beth-arabah; and the border went up to the stone of Bohan the son of Reuben:
- World English Bible (WEB)
- The border went up to Beth Hoglah, and passed along by the north of Beth Arabah; and the border went up to the stone of Bohan the son of Reuben.
- American Standard Version (ASV)
- and the border went up to Beth-hoglah, and passed along by the north of Beth-arabah; and the border went up to the stone of Bohan the son of Reuben;
- Bible in Basic English (BBE)
- Then the line goes up to Beth-hoglah, past the north of Beth-arabah, and up to the stone of Bohan, the son of Reuben;
- Darby Translation (DBY)
- and the border went up toward Beth-hoglah, and passed north of Beth-Arabah; and the border went up to the stone of Bohan, the son of Reuben;
- Webster's Bible (WBS)
- And the border went up to Beth-hogla, and passed along by the north of Beth-arabah; and the border went up to the stone of Bohan the son of Reuben:
- Young's Literal Translation (YLT)
- and the border hath gone up [to] Beth-Hoglah, and passed over on the north of Beth-Arabah, and the border hath gone up [to] the stone of Bohan son of Reuben:
Read in context
- 4അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
- 5കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
- 6ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
- 7പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
- 8പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
Cross references
- Joshua 18:17 യോശുവ 18:17വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
- Joshua 18:19–21 യോശുവ 18:19–21പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു. ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
Original words (Hebrew)
- border · H1366גְּבוּל gᵉbûwl
- up · H5927עָלָה ʻâlâh
- Beth-hogla · H1031בֵּית חׇגְלָה Bêyth Choglâh
- passed · H5674עָבַר ʻâbar
- north · H6828צָפוֹן tsâphôwn
- Beth-arabah · H1026בֵּית הָעֲרָבָה Bêyth hâ-ʻĂrâbâh
- border · H1366גְּבוּל gᵉbûwl
- up · H5927עָלָה ʻâlâh
- stone · H68אֶבֶן ʼeben
- Bohan · H932בֹּהַן Bôhan
- son · H1121בֵּן bên
- Reuben · H7205רְאוּבֵן Rᵉʼûwbên