Skip to content
ThuthiThuthiThuthi
Joshua · chapter 15 · verse 5

Joshua 15:5 in Malayalam

കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ

Kizhakke atir yorddaante azhimukhanvare uppukatal tanne; vatakke atir yorddaante azhimukhamaaya

Joshua 15:5 in English

King James Version (KJV)
And the east border [was] the salt sea, [even] unto the end of Jordan. And [their] border in the north quarter [was] from the bay of the sea at the uttermost part of Jordan:
World English Bible (WEB)
The east border was the Salt Sea, even to the end of the Jordan. The border of the north quarter was from the bay of the sea at the end of the Jordan.
American Standard Version (ASV)
And the east border was the Salt Sea, even unto the end of the Jordan. And the border of the north quarter was from the bay of the sea at the end of the Jordan;
Bible in Basic English (BBE)
And the east limit is the Salt Sea as far as the end of Jordan. And the limit of the north part of the land is from the inlet of the sea at the end of Jordan:
Darby Translation (DBY)
— And the eastern border was the salt sea as far as the end of the Jordan. — And the border on the north side was from the tongue of the salt sea, at the end of the Jordan;
Webster's Bible (WBS)
And the east border [was] the salt-sea, [even] to the end of Jordan: and [their] border in the north quarter [was] from the bay of the sea, at the uttermost part of Jordan:
Young's Literal Translation (YLT)
And the east border [is] the salt sea, unto the extremity of the Jordan, and the border at the north quarter [is] from the bay of the sea, at the extremity of the Jordan;

Read in context

  1. 3അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
  2. 4അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
  3. 5കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
  4. 6ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
  5. 7പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
Read all of Joshua 15

Cross references

Original words (Hebrew)

Joshua 15:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.