Skip to content
ThuthiThuthiThuthi
Joshua · chapter 16 · verse 2

Joshua 16:2 in Malayalam

ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു

Bethelilninnu loosinnu chennu arkkyarute atiraaya ataarottinnu katannu

Joshua 16:2 in English

King James Version (KJV)
And goeth out from Beth-el to Luz, and passeth along unto the borders of Archi to Ataroth,
World English Bible (WEB)
It went out from Bethel to Luz, and passed along to the border of the Archites to Ataroth;
American Standard Version (ASV)
and it went out from Beth-el to Luz, and passed along unto the border of the Archites to Ataroth;
Bible in Basic English (BBE)
And it goes out from Beth-el to Luz, and on as far as the limit of the Archites to Ataroth;
Darby Translation (DBY)
And [the border] went from Bethel to Luz, and passed to the border of the Archites to Ataroth,
Webster's Bible (WBS)
And goeth out from Beth-el to Luz, and passeth along to the borders of Archi to Ataroth,
Young's Literal Translation (YLT)
and hath gone out from Beth-El to Luz, and passed over unto the border of Archi [to] Ataroth,

Read in context

  1. 1യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
  2. 2ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
  3. 3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  4. 4അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
Read all of Joshua 16

Cross references

Original words (Hebrew)

Joshua 16:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.