Joshua · chapter 16 · verse 1
Joshua 16:1 in Malayalam
യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
Yosephinte makkalkku kittiya avakaasham: yereehovinte sameepattu yorddaan tutangngi kizhakku yereehovellattingkal marubhoomiyil tanne tutangngi yereehovilninnu malanaatuvazhiyaayi bethelilekku kayari
Joshua 16:1 in English
- King James Version (KJV)
- And the lot of the children of Joseph fell from Jordan by Jericho, unto the water of Jericho on the east, to the wilderness that goeth up from Jericho throughout mount Beth-el,
- World English Bible (WEB)
- The lot came out for the children of Joseph from the Jordan at Jericho, at the waters of Jericho on the east, even the wilderness, going up from Jericho through the hill country to Bethel.
- American Standard Version (ASV)
- And the lot came out for the children of Joseph from the Jordan at Jericho, at the waters of Jericho on the east, even the wilderness, going up from Jericho through the hill-country to Beth-el;
- Bible in Basic English (BBE)
- And the limit of the land marked out for the children of Joseph went out from Jordan at Jericho, at the waters of Jericho on the east, in the waste land, going up from Jericho through the hill-country to Beth-el;
- Darby Translation (DBY)
- And the lot came forth for the children of Joseph from the Jordan of Jericho as far as the waters of Jericho eastwards, to the wilderness which goes up from Jericho to the hill-country of Bethel.
- Webster's Bible (WBS)
- And the lot of the children of Joseph fell from Jordan by Jericho, to the water of Jericho on the east, to the wilderness that goeth up from Jericho throughout mount Beth-el,
- Young's Literal Translation (YLT)
- And the lot for the sons of Joseph goeth out from Jordan [by] Jericho, to the waters of Jericho on the east, to the wilderness going up from Jericho in the hill-country of Beth-El,
Read in context
- 1യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
- 2ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
- 3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Cross references
- Joshua 18:12 യോശുവ 18:12വടക്കുഭാഗത്തു അവരുടെ വടക്കെ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാർശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.
- Joshua 8:15 യോശുവ 8:15യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
- 2 Kings 2:19–21 2 രാജാക്കന്മാർ 2:19–21അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
- Joshua 15:61 യോശുവ 15:61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
Original words (Hebrew)
- lot · H1486גּוֹרָל gôwrâl
- children · H1121בֵּן bên
- Joseph · H3130יוֹסֵף Yôwçêph
- fell · H3318יָצָא yâtsâʼ
- Jordan · H3383יַרְדֵּן Yardên
- Jericho · H3405יְרִיחוֹ Yᵉrîychôw
- water · H4325מַיִם mayim
- Jericho · H3405יְרִיחוֹ Yᵉrîychôw
- east · H4217מִזְרָח mizrâch
- wilderness · H4057מִדְבָּר midbâr
- up · H5927עָלָה ʻâlâh
- Jericho · H3405יְרִיחוֹ Yᵉrîychôw
- mount · H2022הַר har
- Beth-el · H1008בֵּית־אֵל Bêyth-ʼÊl