Joshua · chapter 16 · verse 4
Joshua 16:4 in Malayalam
അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
Angngane yosephinte putranmaaraaya manashshekkum ephrayeeminnum avakaasham labhichchu.
Joshua 16:4 in English
- King James Version (KJV)
- So the children of Joseph, Manasseh and Ephraim, took their inheritance.
- World English Bible (WEB)
- The children of Joseph, Manasseh and Ephraim, took their inheritance.
- American Standard Version (ASV)
- And the children of Joseph, Manasseh and Ephraim, took their inheritance.
- Bible in Basic English (BBE)
- And the children of Joseph, Manasseh and Ephraim, took their heritage.
- Darby Translation (DBY)
- And the children of Joseph, Manasseh and Ephraim, took their inheritance.
- Webster's Bible (WBS)
- So the children of Joseph, Manasseh and Ephraim, took their inheritance.
- Young's Literal Translation (YLT)
- And the sons of Joseph — Manasseh and Ephraim — inherit.
Read in context
- 2ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
- 3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 4അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
- 5എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
- 6ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി