Skip to content
ThuthiThuthiThuthi
Joshua · chapter 16 · verse 5

Joshua 16:5 in Malayalam

എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.

Ephrayeeminte makkalkku kutumbankutumbamaayi kittiya desham etennaal: kizhakku avarute avakaashattinte atir melatte bett-horonvare aterott-addaar aayirunnu.

Joshua 16:5 in English

King James Version (KJV)
And the border of the children of Ephraim according to their families was [thus:] even the border of their inheritance on the east side was Ataroth-addar, unto Beth-horon the upper;
World English Bible (WEB)
This was the border of the children of Ephraim according to their families. The border of their inheritance eastward was Ataroth Addar, to Beth Horon the upper.
American Standard Version (ASV)
And the border of the children of Ephraim according to their families was [thus]: the border of their inheritance eastward was Ataroth-addar, unto Beth-horon the upper;
Bible in Basic English (BBE)
And the limit of the land of the children of Ephraim by their families was marked out in this way: the limit of their heritage to the east was Ataroth-addar, to Beth-horon the higher;
Darby Translation (DBY)
And the border of the children of Ephraim was according to their families; the border of their inheritance eastwards was Ataroth-Addar as far as the upper Beth-horon;
Webster's Bible (WBS)
And the border of the children of Ephraim according to their families was [thus] : even the border of their inheritance on the east side was Ataroth-adar, to Beth-horon the upper:
Young's Literal Translation (YLT)
And the border of the sons of Ephraim is by their families; and the border of their inheritance is on the east, Atroth-Addar unto Beth-Horon the upper;

Read in context

  1. 3പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  2. 4അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
  3. 5എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
  4. 6ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
  5. 7യാനോഹയുടെ കിഴക്കു കടന്നു യാനോഹയിൽനിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു.
Read all of Joshua 16

Cross references

Original words (Hebrew)

Joshua 16:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.