Skip to content
ThuthiThuthiThuthi
Joshua · chapter 19 · verse 10

Joshua 19:10 in Malayalam

സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.

Sebooloonmakkalkku kutumbankutumbamaayi moonnaamatte narukku vannu; avarute avakaashattinte atir saareed vare aayirunnu.

Joshua 19:10 in English

King James Version (KJV)
And the third lot came up for the children of Zebulun according to their families: and the border of their inheritance was unto Sarid:
World English Bible (WEB)
The third lot came up for the children of Zebulun according to their families. The border of their inheritance was to Sarid.
American Standard Version (ASV)
And the third lot came up for the children of Zebulun according to their families. And the border of their inheritance was unto Sarid;
Bible in Basic English (BBE)
And the third heritage came out for Zebulun by their families; the limit of their heritage was as far as Sarid;
Darby Translation (DBY)
And the third lot came up for the children of Zebulun according to their families. And the border of their inheritance was unto Sarid;
Webster's Bible (WBS)
And the third lot came up for the children of Zebulun according to their families: and the border of their inheritance was to Sarid:
Young's Literal Translation (YLT)
And the third lot goeth up for the sons of Zebulun, for their families; and the border of their inheritance is unto Sarid,

Read in context

  1. 8ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
  2. 9ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
  3. 10സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
  4. 11അവരുടെ അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്‌വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
  5. 12സാരീദിൽനിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
Read all of Joshua 19

Cross references

Original words (Hebrew)

Joshua 19:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.