Joshua · chapter 19 · verse 2
Joshua 19:2 in Malayalam
അവർക്കു തങ്ങളുടെ അവകാശത്തിൽ
Avarkku tangngalute avakaashattil
Joshua 19:2 in English
- King James Version (KJV)
- And they had in their inheritance Beer-sheba, or Sheba, and Moladah,
- World English Bible (WEB)
- They had for their inheritance Beersheba (or Sheba), Moladah,
- American Standard Version (ASV)
- And they had for their inheritance Beer-sheba, or Sheba, and Moladah,
- Bible in Basic English (BBE)
- And they had for their heritage Beer-sheba and Shema and Moladah
- Darby Translation (DBY)
- And they had in their inheritance Beer-sheba, and Sheba, and Moladah,
- Webster's Bible (WBS)
- And they had in their inheritance, Beer-sheba, and Sheba, and Moladah.
- Young's Literal Translation (YLT)
- and they have in their inheritance Beer-Sheba, and Sheba, and Moladah,
Read in context
- 1രണ്ടാമത്തെ നറുക്കു ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോൻമക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയിൽ ആയിരുന്നു.
- 2അവർക്കു തങ്ങളുടെ അവകാശത്തിൽ
- 3ബേർ-ശേബ, ശേബ, മോലാദ,
- 4ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
Cross references
- 1 Chronicles 4:28–30 1 ദിനവൃത്താന്തം 4:28–30അവർ ബേർ-ശേബയിലും മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും ഏസെമിലും തോലാദിലും ബെഥൂവേലിലും
- Joshua 15:28 യോശുവ 15:28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
- Genesis 21:31 ഉല്പത്തി 21:31അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
- Nehemiah 11:26–30 നെഹെമ്യാവ് 11:26–30യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാർത്തു.