Joshua · chapter 19 · verse 24
Joshua 19:24 in Malayalam
ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
Aashermakkalute gotrattinnu kutumbankutumbamaayi anychaamatte narukku vannu.
Joshua 19:24 in English
- King James Version (KJV)
- And the fifth lot came out for the tribe of the children of Asher according to their families.
- World English Bible (WEB)
- The fifth lot came out for the tribe of the children of Asher according to their families.
- American Standard Version (ASV)
- And the fifth lot came out for the tribe of the children of Asher according to their families.
- Bible in Basic English (BBE)
- And the fifth heritage came out for the tribe of Asher by their families.
- Darby Translation (DBY)
- And the fifth lot came forth for the tribe of the children of Asher according to their families.
- Webster's Bible (WBS)
- And the fifth lot came out for the tribe of the children of Asher according to their families.
- Young's Literal Translation (YLT)
- And the fifth lot goeth out for the tribe of the sons of Asher, for their families;
Read in context
- 22അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നിവയിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
- 23ഇതു യിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
- 24ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
- 25അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,
- 26അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,