Skip to content
ThuthiThuthiThuthi
Joshua · chapter 19 · verse 28

Joshua 19:28 in Malayalam

ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.

Hebron, rehob, hammon, kaanaa, ennivayilum mahaanagaramaaya seedon vareyum chellunnu.

Joshua 19:28 in English

King James Version (KJV)
And Hebron, and Rehob, and Hammon, and Kanah, [even] unto great Zidon;
World English Bible (WEB)
and Ebron, Rehob, Hammon, and Kanah, even to great Sidon.
American Standard Version (ASV)
and Ebron, and Rehob, and Hammon, and Kanah, even unto great Sidon;
Bible in Basic English (BBE)
And Ebron and Rehob and Hammon and Kanah, to great Zidon;
Darby Translation (DBY)
and Ebron, and Rehob, and Hammon, and Kanah, as far as great Zidon;
Webster's Bible (WBS)
And Hebron, and Rehob, and Hammon, and Kanah, [even] to great Zidon;
Young's Literal Translation (YLT)
and Hebron, and Rehob, and Hammon, and Kanah, unto great Zidon;

Read in context

  1. 26അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,
  2. 27സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി ഇടത്തോട്ടു കാബൂൽ,
  3. 28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
  4. 29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  5. 30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
Read all of Joshua 19

Cross references

Original words (Hebrew)

Joshua 19:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.