Skip to content
ThuthiThuthiThuthi
John · chapter 2 · verse 11

John 2:11 in Malayalam

യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.

Yeshu itine atayaalangngalute aarambhamaayi galeelayile kaanaavilvechchu cheytu tante mahatvam velippetutti; avante shishyanmaar avanil vishvasichchu.

John 2:11 in English

King James Version (KJV)
This beginning of miracles did Jesus in Cana of Galilee, and manifested forth his glory; and his disciples believed on him.
World English Bible (WEB)
This beginning of his signs Jesus did in Cana of Galilee, and revealed his glory; and his disciples believed in him.
American Standard Version (ASV)
This beginning of his signs did Jesus in Cana of Galilee, and manifested his glory; and his disciples believed on him.
Bible in Basic English (BBE)
This, the first of his signs, Jesus did at Cana in Galilee and let his glory be seen openly; and his disciples put their faith in him.
Darby Translation (DBY)
This beginning of signs did Jesus in Cana of Galilee, and manifested his glory; and his disciples believed on him.
Webster's Bible (WBS)
This beginning of miracles Jesus performed in Cana of Galilee, and manifested his glory; and his disciples believed on him.
Young's Literal Translation (YLT)
This beginning of the signs did Jesus in Cana of Galilee, and manifested his glory, and his disciples believed in him;

Read in context

  1. 9അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
  2. 10എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
  3. 11യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
  4. 12അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.
  5. 13യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
Read all of John 2

Cross references

Original words (Greek)

John 2:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.