Joshua · chapter 19 · verse 39
Joshua 19:39 in Malayalam
ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
Iva naphtaalimakkalute gotrattinnu kutumbankutumbamaayi kittiya avakaashattile pattanangngalum graamangngalum tanne.
Joshua 19:39 in English
- King James Version (KJV)
- This [is] the inheritance of the tribe of the children of Naphtali according to their families, the cities and their villages.
- World English Bible (WEB)
- This is the inheritance of the tribe of the children of Naphtali according to their families, the cities with their villages.
- American Standard Version (ASV)
- This is the inheritance of the tribe of the children of Naphtali according to their families, the cities with their villages.
- Bible in Basic English (BBE)
- This is the heritage of the tribe of the children of Naphtali by their families, these towns with their unwalled places.
- Darby Translation (DBY)
- This was the inheritance of the tribe of the children of Naphtali according to their families, the cities and their hamlets.
- Webster's Bible (WBS)
- This [is] the inheritance of the tribe of the children of Naphtali according to their families, the cities and their villages.
- Young's Literal Translation (YLT)
- This [is] the inheritance of the tribe of the sons of Naphtali, for their families, the cities and their villages.
Read in context
- 37ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
- 38യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- 39ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
- 40ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
- 41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,