Joshua · chapter 19 · verse 41
Joshua 19:41 in Malayalam
അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
Avarute avakaashadesham soraa, estaayol, eer-shemesh,
Joshua 19:41 in English
- King James Version (KJV)
- And the coast of their inheritance was Zorah, and Eshtaol, and Ir-shemesh,
- World English Bible (WEB)
- The border of their inheritance was Zorah, Eshtaol, Irshemesh,
- American Standard Version (ASV)
- And the border of their inheritance was Zorah, and Eshtaol, and Ir-shemesh,
- Bible in Basic English (BBE)
- And the limit of their heritage was Zorah and Eshtaol and Ir-shemesh
- Darby Translation (DBY)
- And the territory of their inheritance was Zoreah, and Eshtaol, and Ir-shemesh,
- Webster's Bible (WBS)
- And the border of their inheritance was Zorah, and Eshtaol, and Ir-shemesh,
- Young's Literal Translation (YLT)
- and the border of their inheritance is Zorah, and Eshtaol, and Ir-Shemesh,
Read in context
- 39ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
- 40ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
- 41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
- 42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
- 43ഏലോൻ, തിമ്ന, എക്രോൻ,
Cross references
- 1 Chronicles 2:53 1 ദിനവൃത്താന്തം 2:53കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
- Judges 13:2 ന്യായാധിപന്മാർ 13:2എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
- Judges 16:31 ന്യായാധിപന്മാർ 16:31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കംചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
- 2 Chronicles 11:10 2 ദിനവൃത്താന്തം 11:10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
- Joshua 15:33 യോശുവ 15:33താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
- Judges 13:25 ന്യായാധിപന്മാർ 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Judges 18:2 ന്യായാധിപന്മാർ 18:2അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്വിൻ എന്നു പറഞ്ഞു.