Skip to content
ThuthiThuthiThuthi
Joshua · chapter 21 · verse 32

Joshua 21:32 in Malayalam

നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.

Naphtaaligotrattil, kolacheytavannu sangketanagaramaaya galeelayile kedeshum atinte pulpurangngalum hammott-dorum atinte pulpurangngalum kartthaanum atinte pulpurangngalum ingngane moonnu pattanavum kotuttu.

Joshua 21:32 in English

King James Version (KJV)
And out of the tribe of Naphtali, Kedesh in Galilee with her suburbs, [to be] a city of refuge for the slayer; and Hammoth-dor with her suburbs, and Kartan with her suburbs; three cities.
World English Bible (WEB)
Out of the tribe of Naphtali, Kedesh in Galilee with its pasture lands, the city of refuge for the man slayer, Hammothdor with its pasture lands, and Kartan with its pasture lands: three cities.
American Standard Version (ASV)
And out of the tribe of Naphtali, Kedesh in Galilee with its suburbs, the city of refuge for the manslayer, and Hammoth-dor with its suburbs, and Kartan with its suburbs; three cities.
Bible in Basic English (BBE)
And from the tribe of Naphtali, Kedesh in Galilee with its grass-lands, the town where the taker of life might be safe, and Hammoth-dor and Kartan with their grass-lands, three towns.
Darby Translation (DBY)
and out of the tribe of Naphtali, the city of refuge for the slayer, Kedesh in Galilee, and its suburbs; and Hammoth-Dor and its suburbs, and Kartan and its suburbs: three cities.
Webster's Bible (WBS)
And out of the tribe of Naphtali, Kedesh in Galilee with its suburbs, [to be] a city of refuge for the slayer; and Hammoth-dor with its suburbs, and Kartan with its suburbs; three cities.
Young's Literal Translation (YLT)
And out of the tribe of Naphtali, the city of refuge [for] the man-slayer, Kedesh in Galilee and its suburbs, and Hammoth-Dor and its suburbs, and Kartan and its suburbs — three cities;

Read in context

  1. 30ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
  2. 31ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
  3. 32നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
  4. 33ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
  5. 34ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
Read all of Joshua 21

Cross references

Original words (Hebrew)

Joshua 21:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.