Skip to content
ThuthiThuthiThuthi
Joshua · chapter 21 · verse 31

Joshua 21:31 in Malayalam

ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

Helkkattum atinte pulpurangngalum rehobum atinte pulpurangngalum ingngane naalu pattanavum,

Joshua 21:31 in English

King James Version (KJV)
Helkath with her suburbs, and Rehob with her suburbs; four cities.
World English Bible (WEB)
Helkath with its pasture lands, and Rehob with its pasture lands: four cities.
American Standard Version (ASV)
Helkath with its suburbs, and Rehob with its suburbs; four cities.
Bible in Basic English (BBE)
Helkath and Rehob with their grass-lands, four towns.
Darby Translation (DBY)
Helkath and its suburbs, and Rehob and its suburbs: four cities;
Webster's Bible (WBS)
Helkath with its suburbs, and Rehob with its suburbs; four cities.
Young's Literal Translation (YLT)
Helkath and its suburbs, and Rehob and its suburbs — four cities.

Read in context

  1. 29ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
  2. 30ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
  3. 31ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
  4. 32നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
  5. 33ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
Read all of Joshua 21

Cross references

Original words (Hebrew)

Joshua 21:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.