Joshua · chapter 21 · verse 33
Joshua 21:33 in Malayalam
ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
Gershonyarkku kutumbankutumbamaayi ellaankooti patimmoonnu pattanavum avayute pulpurangngalum kitti.
Joshua 21:33 in English
- King James Version (KJV)
- All the cities of the Gershonites according to their families [were] thirteen cities with their suburbs.
- World English Bible (WEB)
- All the cities of the Gershonites according to their families were thirteen cities with their pasture lands.
- American Standard Version (ASV)
- All the cities of the Gershonites according to their families were thirteen cities with their suburbs.
- Bible in Basic English (BBE)
- All the towns of the Gershonites with their families were thirteen with their grass-lands.
- Darby Translation (DBY)
- All the cities of the Gershonites according to their families were thirteen cities and their suburbs.
- Webster's Bible (WBS)
- All the cities of the Gershonites, according to their families, [were] thirteen cities with their suburbs.
- Young's Literal Translation (YLT)
- all the cities of the Gershonite, for their families, [are] thirteen cities and their suburbs.
Read in context
- 31ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
- 32നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
- 33ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
- 34ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
- 35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും