Joshua · chapter 21 · verse 35
Joshua 21:35 in Malayalam
ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
Dimniyum atinte pulpurangngalum nahalaalum atinte pulpurangngalum ingngane naalu pattanavum
Joshua 21:35 in English
- King James Version (KJV)
- Dimnah with her suburbs, Nahalal with her suburbs; four cities.
- World English Bible (WEB)
- Dimnah with its pasture lands, and Nahalal with its pasture lands: four cities.
- American Standard Version (ASV)
- Dimnah with its suburbs, Nahalal with its suburbs; four cities.
- Bible in Basic English (BBE)
- Dimnah and Nahalal with their grass-lands, four towns.
- Darby Translation (DBY)
- Dimnah and its suburbs, Nahalal and its suburbs: four cities;
- Webster's Bible (WBS)
- Dimnah with its suburbs, Nahalal with its suburbs; four cities.
- Young's Literal Translation (YLT)
- Dimnah and its suburbs, Nahalal and its suburbs — four cities.
Read in context
- 33ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
- 34ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
- 35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
- 36രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
- 37യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,