Joshua · chapter 23 · verse 4
Joshua 23:4 in Malayalam
ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു.
Itaa, yorddaanmutal patinynyaarottu mahaasamudranvare sheshippulla jaatikaluteyum nyaan sanharichchukalanynyittulla sakalajaatikaluteyum desham ningngalute gotrangngalkku avakaashamaayi narukkittu vibhaagichchu tannirikkunnu.
Joshua 23:4 in English
- King James Version (KJV)
- Behold, I have divided unto you by lot these nations that remain, to be an inheritance for your tribes, from Jordan, with all the nations that I have cut off, even unto the great sea westward.
- World English Bible (WEB)
- Behold, I have allotted to you these nations that remain, to be an inheritance for your tribes, from the Jordan, with all the nations that I have cut off, even to the great sea toward the going down of the sun.
- American Standard Version (ASV)
- Behold, I have allotted unto you these nations that remain, to be an inheritance for your tribes, from the Jordan, with all the nations that I have cut off, even unto the great sea toward the going down of the sun.
- Bible in Basic English (BBE)
- Now I have given to you, as the heritage of your tribes, all these nations which are still in the land, together with those cut off by me, from Jordan as far as the Great Sea on the west.
- Darby Translation (DBY)
- Behold, I have divided unto you by lot for an inheritance, according to your tribes, these nations that remain, from the Jordan, as well as all the nations that I have cut off, as far as the great sea toward the sun-setting.
- Webster's Bible (WBS)
- Behold, I have divided to you by lot these nations that remain, to be an inheritance for your tribes, from Jordan, with all the nations that I have cut off, even to the great sea westward.
- Young's Literal Translation (YLT)
- see, I have caused to fall to you these nations who are left for an inheritance to your tribes, from the Jordan, (and all the nations which I cut off), and the great sea, the going in of the sun.
Read in context
- 2യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.
- 3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു.
- 4ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു.
- 5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
- 6ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ.
Cross references
- Joshua 13:2 യോശുവ 13:2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
- Joshua 13:6–7 യോശുവ 13:6–7ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി. ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
- Joshua 18:10 യോശുവ 18:10അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
Original words (Hebrew)
- Behold · H7200רָאָה râʼâh
- divided · H5307נָפַל nâphal
- nations · H1471גּוֹי gôwy
- remain · H7604שָׁאַר shâʼar
- inheritance · H5159נַחֲלָה nachălâh
- tribes · H7626שֵׁבֶט shêbeṭ
- Jordan · H3383יַרְדֵּן Yardên
- nations · H1471גּוֹי gôwy
- off · H3772כָּרַת kârath
- great · H1419גָּדוֹל gâdôwl
- sea · H3220יָם yâm
- westward · H3996מָבוֹא mâbôwʼ