Skip to content
ThuthiThuthiThuthi
Joshua · chapter 23 · verse 9

Joshua 23:9 in Malayalam

യഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.

Yahova ningngalute mumpilninnu valippavum balavumulla jaatikale neekkikkalanynyu; oru manushyannum innuvare ningngalute mumpil nilpaan kazhinynyittilla.

Joshua 23:9 in English

King James Version (KJV)
For the LORD hath driven out from before you great nations and strong: but [as for] you, no man hath been able to stand before you unto this day.
World English Bible (WEB)
“For the LORD has driven great and strong nations out from before you. But as for you, no man has stood before you to this day.
American Standard Version (ASV)
For Jehovah hath driven out from before you great nations and strong: but as for you, no man hath stood before you unto this day.
Bible in Basic English (BBE)
For the Lord has sent out from before you nations great and strong: and they have all given way before you till this day.
Darby Translation (DBY)
For Jehovah hath dispossessed from before you great and strong nations; and as to you, no man hath been able to stand before you unto this day.
Webster's Bible (WBS)
For the LORD hath driven out from before you great nations and strong: but [as for] you, no man hath been able to stand before you to this day.
Young's Literal Translation (YLT)
And Jehovah is dispossessing from before you nations great and mighty; as for you, none hath stood in your presence till this day;

Read in context

  1. 7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യംചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
  2. 8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ.
  3. 9യഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.
  4. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നേ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.
  5. 11അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
Read all of Joshua 23

Cross references

Original words (Hebrew)

Joshua 23:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.