Skip to content
ThuthiThuthiThuthi
Joshua · chapter 4 · verse 17

Joshua 4:17 in Malayalam

അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.

Angngane yoshuva purohitanmaarotu yorddaanilninnu kayaruvaan kalpichchu.

Joshua 4:17 in English

King James Version (KJV)
Joshua therefore commanded the priests, saying, Come ye up out of Jordan.
World English Bible (WEB)
Joshua therefore commanded the priests, saying, “Come up out of the Jordan!”
American Standard Version (ASV)
Joshua therefore commanded the priests, saying, Come ye up out of the Jordan.
Bible in Basic English (BBE)
So Joshua gave orders to the priests, saying, Come up now out of Jordan.
Darby Translation (DBY)
And Joshua commanded the priests, saying, Come up out of the Jordan.
Webster's Bible (WBS)
Joshua therefore commanded the priests, saying, Come ye up out of Jordan.
Young's Literal Translation (YLT)
And Joshua commandeth the priests, saying, 'Come ye up out of the Jordan.'

Read in context

  1. 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
  2. 16യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
  3. 17അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.
  4. 18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
  5. 19ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
Read all of Joshua 4

Cross references

Original words (Hebrew)

Joshua 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.