Joshua · chapter 4 · verse 15
Joshua 4:15 in Malayalam
അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
Avar mosheye bahumaanichchatupole avaneyum avante aayushkaalamokkeyum bahumaanichchu.
Joshua 4:15 in English
- King James Version (KJV)
- And the LORD spake unto Joshua, saying,
- World English Bible (WEB)
- The LORD spoke to Joshua, saying,
- American Standard Version (ASV)
- And Jehovah spake unto Joshua, saying,
- Bible in Basic English (BBE)
- Then the Lord said to Joshua,
- Darby Translation (DBY)
- And Jehovah spoke to Joshua, saying,
- Webster's Bible (WBS)
- And the LORD spoke to Joshua, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Joshua, saying,
Read in context
- 13ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു.
- 14അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
- 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
- 16യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
- 17അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.