Skip to content
ThuthiThuthiThuthi
Joshua · chapter 4 · verse 16

Joshua 4:16 in Malayalam

യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.

Yahova yoshuvayotu: saakshyapettakam chumakkunna purohitanmaarotu yorddaanilninnu kayaruvaan kalpikka ennu arulichcheytu.

Joshua 4:16 in English

King James Version (KJV)
Command the priests that bear the ark of the testimony, that they come up out of Jordan.
World English Bible (WEB)
“Command the priests who bear the ark of the covenant, that they come up out of the Jordan.”
American Standard Version (ASV)
Command the priests that bear the ark of the testimony, that they come up out of the Jordan.
Bible in Basic English (BBE)
Give orders to the priests who take up the ark of witness, to come up out of Jordan.
Darby Translation (DBY)
Command the priests who bear the ark of the testimony, that they come up out of the Jordan.
Webster's Bible (WBS)
Command the priests that bear the ark of the testimony, that they come up out of Jordan.
Young's Literal Translation (YLT)
'Command the priests bearing the ark of the testimony, and they come up out of the Jordan.'

Read in context

  1. 14അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
  2. 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
  3. 16യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
  4. 17അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.
  5. 18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
Read all of Joshua 4

Cross references

Original words (Hebrew)

Joshua 4:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.