Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 12

Joshua 8:12 in Malayalam

അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.

Avan ekadesham ayyaayiram pere tiranynyetuttu bethelinnum haayikkum maddhye pattanattinnu patinynyaaru patiyirutti.

Joshua 8:12 in English

King James Version (KJV)
And he took about five thousand men, and set them to lie in ambush between Beth-el and Ai, on the west side of the city.
World English Bible (WEB)
He took about five thousand men, and set them in ambush between Bethel and Ai, on the west side of the city.
American Standard Version (ASV)
And he took about five thousand men, and set them in ambush between Beth-el and Ai, on the west side of the city.
Bible in Basic English (BBE)
And taking about five thousand men, he put them in position for a surprise attack on the west side of Ai, between Beth-el and Ai.
Darby Translation (DBY)
Now he had taken about five thousand men, and set them in ambush between Bethel and Ai, on the west of the city.
Webster's Bible (WBS)
And he took about five thousand men; and set them to lie in ambush between Beth-el and Ai, on the west side of the city.
Young's Literal Translation (YLT)
And he taketh about five thousand men, and setteth them an ambush between Bethel and Ai, on the west of the city;

Read in context

  1. 10യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.
  2. 11അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.
  3. 12അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
  4. 13അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി.
  5. 14ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.