Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 13

Joshua 8:13 in Malayalam

അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി.

Avar pattanattinnu vatakku patajjanamaaya sainyatte okkeyum pattanattinnu patinynyaaru patiyirippukaareyum nirutti; yoshuva aa raatri taazhvarayute natuvilekku poyi.

Joshua 8:13 in English

King James Version (KJV)
And when they had set the people, [even] all the host that [was] on the north of the city, and their liers in wait on the west of the city, Joshua went that night into the midst of the valley.
World English Bible (WEB)
So they set the people, even all the army who was on the north of the city, and their ambush on the west of the city; and Joshua went that night into the middle of the valley.
American Standard Version (ASV)
So they set the people, even all the host that was on the north of the city, and their liers-in-wait that were on the west of the city; and Joshua went that night into the midst of the valley.
Bible in Basic English (BBE)
So all the people were in their places, the army on the north side of the town and the secret force on the west; and that night Joshua went down into the valley.
Darby Translation (DBY)
And when they had set the people, the whole camp on the north of the city, and their ambush on the west of the city, Joshua went that night into the midst of the valley.
Webster's Bible (WBS)
And when they had set the people, [even] all the host that [was] on the north of the city, and their liers in wait on the west of the city, Joshua went that night into the midst of the valley.
Young's Literal Translation (YLT)
and they set the people, all the camp which [is] on the north of the city, and its rear on the west of the city, and Joshua goeth on that night into the midst of the valley.

Read in context

  1. 11അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.
  2. 12അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
  3. 13അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി.
  4. 14ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
  5. 15യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.