Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 15

Joshua 8:15 in Malayalam

യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.

Yoshuvayum ellaayisraayelum avarotu totta bhaavattil marubhoomivazhiyaayi oti.

Joshua 8:15 in English

King James Version (KJV)
And Joshua and all Israel made as if they were beaten before them, and fled by the way of the wilderness.
World English Bible (WEB)
Joshua and all Israel made as if they were beaten before them, and fled by the way of the wilderness.
American Standard Version (ASV)
And Joshua and all Israel made as if they were beaten before them, and fled by the way of the wilderness.
Bible in Basic English (BBE)
Then Joshua and all Israel, acting as if they were overcome before them, went in flight by way of the waste land.
Darby Translation (DBY)
And Joshua and all Israel let themselves be beaten before them; and they fled by the way of the wilderness.
Webster's Bible (WBS)
And Joshua and all Israel made as if they were beaten before them, and fled by the way of the wilderness.
Young's Literal Translation (YLT)
And Joshua and all Israel [seem] stricken before them, and flee the way of the wilderness,

Read in context

  1. 13അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി.
  2. 14ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
  3. 15യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
  4. 16അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
  5. 17ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.