Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 16

Joshua 8:16 in Malayalam

അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.

Avare pintutarentatinnu pattanattile janatte okkeyum vilichchukootti avar yoshuvaye pintutarnnu pattanam vittu purattaayi.

Joshua 8:16 in English

King James Version (KJV)
And all the people that [were] in Ai were called together to pursue after them: and they pursued after Joshua, and were drawn away from the city.
World English Bible (WEB)
All the people who were in the city were called together to pursue after them. They pursued Joshua, and were drawn away from the city.
American Standard Version (ASV)
And all the people that were in the city were called together to pursue after them: and they pursued after Joshua, and were drawn away from the city.
Bible in Basic English (BBE)
And all the people in Ai came together to go after them; and they went after Joshua, moving away from the town.
Darby Translation (DBY)
And all the people that were in the city were called together to pursue after them; and they pursued after Joshua, and were drawn away from the city.
Webster's Bible (WBS)
And all the people that [were] in Ai were called together to pursue them: and they pursued Joshua, and were drawn away from the city.
Young's Literal Translation (YLT)
and all the people who [are] in the city are called to pursue after them, and they pursue after Joshua, and are drawn away out of the city,

Read in context

  1. 14ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
  2. 15യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
  3. 16അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
  4. 17ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
  5. 18അപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.