Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 14

Joshua 9:14 in Malayalam

അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.

Appol yisraayelpurushanmaar yahovayotu chodikkaate avarute bhakshanasaadhanam vaangngi aasvadichchu.

Joshua 9:14 in English

King James Version (KJV)
And the men took of their victuals, and asked not [counsel] at the mouth of the LORD.
World English Bible (WEB)
The men sampled their provisions, and didn’t ask counsel from the LORD’s mouth.
American Standard Version (ASV)
And the men took of their provision, and asked not counsel at the mouth of Jehovah.
Bible in Basic English (BBE)
And the men took some of their food, without requesting directions from the Lord.
Darby Translation (DBY)
And the men took of their victuals, but they did not inquire at the mouth of Jehovah.
Webster's Bible (WBS)
And the men took of their provisions, and asked not [counsel] at the mouth of the LORD.
Young's Literal Translation (YLT)
And the men take of their provision, and the mouth of Jehovah have not asked;

Read in context

  1. 12ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
  2. 13ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.
  3. 14അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
  4. 15യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
  5. 16ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.
Read all of Joshua 9

Cross references

Original words (Hebrew)

Joshua 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.