Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 15

Joshua 9:15 in Malayalam

യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.

Yoshuva avarotu sakhyatayum avare jeevanote rakshikkumennu utampatiyum cheytu; sabhayile prabhukkanmaarum avarotu satyancheytu.

Joshua 9:15 in English

King James Version (KJV)
And Joshua made peace with them, and made a league with them, to let them live: and the princes of the congregation sware unto them.
World English Bible (WEB)
Joshua made peace with them, and made a covenant with them, to let them live. The princes of the congregation swore to them.
American Standard Version (ASV)
And Joshua made peace with them, and made a covenant with them, to let them live: and the princes of the congregation sware unto them.
Bible in Basic English (BBE)
So Joshua made peace with them, and made an agreement with them that they were not to be put to death: and the chiefs of the people took an oath to them.
Darby Translation (DBY)
And Joshua made peace with them, and made a covenant with them, to let them live; and the princes of the assembly swore unto them.
Webster's Bible (WBS)
And Joshua made peace with them, and made a league with them, to let them live: and the princes of the congregation swore to them.
Young's Literal Translation (YLT)
and Joshua maketh with them peace, and maketh with them a covenant, to keep them alive; and swear to them do the princes of the company.

Read in context

  1. 13ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.
  2. 14അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
  3. 15യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
  4. 16ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.
  5. 17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു.
Read all of Joshua 9

Cross references

Original words (Hebrew)

Joshua 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.