Skip to content
ThuthiThuthiThuthi
Jude · chapter 1 · verse 23

Jude 1:23 in Malayalam

ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.

Chilare teeyilninnu valichchetuttu rakshippin; jadattaal karapitichcha angkipolum pakechchukontu chilarkku bhayattote karuna kaanippin.

Jude 1:23 in English

King James Version (KJV)
And others save with fear, pulling [them] out of the fire; hating even the garment spotted by the flesh.
World English Bible (WEB)
and some save, snatching them out of the fire with fear, hating even the clothing stained by the flesh.
American Standard Version (ASV)
and some save, snatching them out of the fire; and on some have mercy with fear; hating even the garment spotted by the flesh.
Bible in Basic English (BBE)
And to some give salvation, pulling them out of the fire; and on some have mercy with fear, hating even the clothing which is made unclean by the flesh.
Darby Translation (DBY)
but others save with fear, snatching [them] out of the fire; hating even the garment spotted by the flesh.
Webster's Bible (WBS)
And others save with fear, pulling [them] out of the fire; hating even the garment spotted by the flesh.
Young's Literal Translation (YLT)
and some in fear save ye, out of the fire snatching, hating even the coat from the flesh spotted.

Read in context

  1. 21നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
  2. 22സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ;
  3. 23ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
  4. 24വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
  5. 25നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
Read all of Jude 1

Cross references

Original words (Greek)

Jude 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.