Skip to content
ThuthiThuthiThuthi
1 Corinthians · chapter 3 · verse 15

1 Corinthians 3:15 in Malayalam

ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

Oruttante pravrutti ventupoyengkil avannu chetam varum; taano rakshikkappetum; ennaal teeyilkooti ennapole atre.

1 Corinthians 3:15 in English

King James Version (KJV)
If any man’s work shall be burned, he shall suffer loss: but he himself shall be saved; yet so as by fire.
World English Bible (WEB)
If any man’s work is burned, he will suffer loss, but he himself will be saved, but as through fire.
American Standard Version (ASV)
If any man’s work shall be burned, he shall suffer loss: but he himself shall be saved; yet so as through fire.
Bible in Basic English (BBE)
If the fire puts an end to any man's work, it will be his loss: but he will get salvation himself, though as by fire.
Darby Translation (DBY)
If the work of any one shall be consumed, he shall suffer loss, but he shall be saved, but so as through [the] fire.
Webster's Bible (WBS)
If any man's work shall be burned, he will suffer loss: but he himself shall be saved; yet so as by fire.
Young's Literal Translation (YLT)
if of any the work is burned up, he shall suffer loss; and himself shall be saved, but so as through fire.

Read in context

  1. 13ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
  2. 14ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
  3. 15ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
  4. 16നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
  5. 17ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
Read all of 1 Corinthians 3

Cross references

Original words (Greek)

1 Corinthians 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.