Skip to content
ThuthiThuthiThuthi
Judges · chapter 1 · verse 5

Judges 1:5 in Malayalam

ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.

Besekkilvechchu avar adoni-besekkine kantu, avanotu yuddhancheytu kanaanyareyum perisyareyum sanharichchu.

Judges 1:5 in English

King James Version (KJV)
And they found Adoni-bezek in Bezek: and they fought against him, and they slew the Canaanites and the Perizzites.
World English Bible (WEB)
They found Adoni-Bezek in Bezek, and they fought against him. They struck the Canaanites and the Perizzites.
American Standard Version (ASV)
And they found Adoni-bezek in Bezek; and they fought against him, and they smote the Canaanites and the Perizzites.
Bible in Basic English (BBE)
And they came across Adoni-zedek, and made war on him; and they overcame the Canaanites and the Perizzites.
Darby Translation (DBY)
And they found Adoni-Bezek in Bezek, and fought against him, and they smote the Canaanites and the Perizzites.
Webster's Bible (WBS)
And they found Adoni-bezek in Bezek: and they fought against him, and they slew the Canaanites and the Perizzites.
Young's Literal Translation (YLT)
and they find Adoni-Bezek in Bezek, and fight against him, and smite the Canaanite and the Perizzite.

Read in context

  1. 3യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.
  2. 4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപേരെ സംഹരിച്ചു.
  3. 5ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
  4. 6എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
  5. 7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ‒ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
Read all of Judges 1

Original words (Hebrew)

Judges 1:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.