Skip to content
ThuthiThuthiThuthi
Judges · chapter 1 · verse 6

Judges 1:6 in Malayalam

എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.

Ennaal adoneebesekk otippoyi; avar avane pintutarnnu pitichchu avante kaikaalukalute peruviral murichchukalanynyu.

Judges 1:6 in English

King James Version (KJV)
But Adoni-bezek fled; and they pursued after him, and caught him, and cut off his thumbs and his great toes.
World English Bible (WEB)
But Adoni-Bezek fled. They pursued him, caught him, and cut off his thumbs and his big toes.
American Standard Version (ASV)
But Adoni-bezek fled; and they pursued after him, and caught him, and cut off his thumbs and his great toes.
Bible in Basic English (BBE)
But Adoni-zedek went in flight; and they went after him and overtook him, and had his thumbs and his great toes cut off.
Darby Translation (DBY)
And Adoni-Bezek fled, and they pursued after him, and caught him, and cut off his thumbs and his great toes.
Webster's Bible (WBS)
But Adoni-bezek fled; and they pursued him, and caught him, and cut off his thumbs and his great toes.
Young's Literal Translation (YLT)
And Adoni-Bezek fleeth, and they pursue after him, and seize him, and cut off his thumbs and his great toes,

Read in context

  1. 4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യിൽ ഏല്പിച്ചു; അവർ ബേസെക്കിൽവെച്ചു അവരിൽ പതിനായിരംപേരെ സംഹരിച്ചു.
  2. 5ബേസെക്കിൽവെച്ചു അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
  3. 6എന്നാൽ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
  4. 7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ‒ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
  5. 8യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
Read all of Judges 1

Original words (Hebrew)

Judges 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.