Judges · chapter 11 · verse 2
Judges 11:2 in Malayalam
ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.
Gileyaadinte bhaaryayum avannu putranmaare prasavichchu; avante bhaaryayute putranmaar valarnnashesham avar yiphtaahinotu: nee nyangngalute pitrubhavanattil avakaasham praapikkayilla; nee parastreeyute makanallo ennu paranynyu avane neekkikkalanynyu.
Judges 11:2 in English
- King James Version (KJV)
- And Gilead’s wife bare him sons; and his wife’s sons grew up, and they thrust out Jephthah, and said unto him, Thou shalt not inherit in our father’s house; for thou [art] the son of a strange woman.
- World English Bible (WEB)
- Gilead’s wife bore him sons. When his wife’s sons grew up, they drove Jephthah out and said to him, “You will not inherit in our father’s house, for you are the son of another woman.”
- American Standard Version (ASV)
- And Gilead’s wife bare him sons; and when his wife’s sons grew up, they drove out Jephthah, and said unto him, Thou shalt not inherit in our father’s house; for thou art the son of another woman.
- Bible in Basic English (BBE)
- And Gilead's wife gave birth to sons, and when her sons became men, they sent Jephthah away, saying, You have no part in the heritage of our father's house, for you are the son of another woman.
- Darby Translation (DBY)
- And Gilead's wife bore him sons; and when his wife's sons were grown, they expelled Jephthah, and said to him, Thou shalt not inherit in our father's house; for thou art the son of another woman.
- Webster's Bible (WBS)
- And Gilead's wife bore him sons; and his wife's sons grew up, and they thrust out Jephthah, and said to him, Thou shalt not inherit in our father's house; for thou [art] the son of a strange woman.
- Young's Literal Translation (YLT)
- and the wife of Gilead beareth to him sons, and the wife's sons grow up and cast out Jephthah, and say to him, 'Thou dost not inherit in the house of our father; for son of another woman [art] thou.'
Read in context
- 1ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.
- 2ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.
- 3അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു.
- 4കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു.
Cross references
- Proverbs 2:16 സദൃശവാക്യങ്ങൾ 2:16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
- Genesis 12:10 ഉല്പത്തി 12:10ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി.
- Deuteronomy 23:2 ആവർത്തനം 23:2കൗലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
- Galatians 4:30 ഗലാത്യർ 4:30തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
- Proverbs 6:24–26 സദൃശവാക്യങ്ങൾ 6:24–26അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുതു; അവൾ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു. വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
- Proverbs 5:20 സദൃശവാക്യങ്ങൾ 5:20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
- Proverbs 5:3 സദൃശവാക്യങ്ങൾ 5:3പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
Original words (Hebrew)
- Gilead’s · H1568גִּלְעָד Gilʻâd
- wife · H802אִשָּׁה ʼishshâh
- bare · H3205יָלַד yâlad
- sons · H1121בֵּן bên
- wife’s · H802אִשָּׁה ʼishshâh
- sons · H1121בֵּן bên
- up · H1431גָּדַל gâdal
- out · H1644גָּרַשׁ gârash
- Jephthah · H3316יִפְתָּח Yiphtâch
- said · H559אָמַר ʼâmar
- inherit · H5157נָחַל nâchal
- father’s · H1אָב ʼâb
- house · H1004בַּיִת bayith
- son · H1121בֵּן bên
- strange · H312אַחֵר ʼachêr
- woman · H802אִשָּׁה ʼishshâh