Judges · chapter 13 · verse 24
Judges 13:24 in Malayalam
അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
Anantaram stree oru makane prasavichchu, avannu shinshon ennu perittu baalan valarnnu; yahova avane anugrahichchu.
Judges 13:24 in English
- King James Version (KJV)
- And the woman bare a son, and called his name Samson: and the child grew, and the LORD blessed him.
- World English Bible (WEB)
- The woman bore a son and named him Samson. The child grew, and the LORD blessed him.
- American Standard Version (ASV)
- And the woman bare a son, and called his name Samson: and the child grew, and Jehovah blessed him.
- Bible in Basic English (BBE)
- So the woman gave birth to a son, and gave him the name Samson; and he became a man and the blessing of the Lord was on him.
- Darby Translation (DBY)
- And the woman bore a son, and called his name Samson. And the child grew, and Jehovah blessed him.
- Webster's Bible (WBS)
- And the woman bore a son, and called his name Samson. And the child grew, and the LORD blessed him.
- Young's Literal Translation (YLT)
- And the woman beareth a son, and calleth his name Samson, and the youth groweth, and Jehovah doth bless him,
Read in context
- 22ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
- 23ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
- 24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
- 25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
Cross references
- Luke 1:80 ലൂക്കൊസ് 1:80പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
- 1 Samuel 3:19 1 ശമൂവേൽ 3:19എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
- Hebrews 11:32 എബ്രായർ 11:32ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
- Luke 2:52 ലൂക്കൊസ് 2:52യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.