Skip to content
ThuthiThuthiThuthi
Judges · chapter 21 · verse 6

Judges 21:6 in Malayalam

എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലിൽനിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.

Ennaal yisraayelmakkal tangngalute sahodaranmaaraaya benyaameenyarekkurichchu anutapichchu: innu yisraayelilninnu oru gotram attupoyirikkunnu.

Judges 21:6 in English

King James Version (KJV)
And the children of Israel repented them for Benjamin their brother, and said, There is one tribe cut off from Israel this day.
World English Bible (WEB)
The children of Israel grieved for Benjamin their brother, and said, “There is one tribe cut off from Israel today.
American Standard Version (ASV)
And the children of Israel repented them for Benjamin their brother, and said, There is one tribe cut off from Israel this day.
Bible in Basic English (BBE)
And the children of Israel were moved with pity for Benjamin their brother, saying, Today one tribe has been cut off from Israel.
Darby Translation (DBY)
And the children of Israel repented them for Benjamin their brother, and said, To-day is one tribe extirpated from Israel.
Webster's Bible (WBS)
And the children of Israel repented for Benjamin their brother, and said, There is one tribe cut off from Israel this day.
Young's Literal Translation (YLT)
And the sons of Israel repent concerning Benjamin their brother, and say, 'There hath been to-day cut off one tribe from Israel,

Read in context

  1. 4പിറ്റെന്നാൾ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
  2. 5പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
  3. 6എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലിൽനിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
  4. 7ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
  5. 8യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
Read all of Judges 21

Cross references

Original words (Hebrew)

Judges 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.