Skip to content
ThuthiThuthiThuthi
Judges · chapter 21 · verse 7

Judges 21:7 in Malayalam

ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.

Sheshichchirikkunnavarkku nammute putrimaare bhaaryamaaraayi kotukkarutu ennu naam yahovayute naamattil satyancheytirikkakontu avarkku bhaaryamaare kittuvaan naam entu cheyyentu ennu paranynyu.

Judges 21:7 in English

King James Version (KJV)
How shall we do for wives for them that remain, seeing we have sworn by the LORD that we will not give them of our daughters to wives?
World English Bible (WEB)
How shall we provide wives for those who remain, since we have sworn by the LORD that we will not give them of our daughters to wives?”
American Standard Version (ASV)
How shall we do for wives for them that remain, seeing we have sworn by Jehovah that we will not give them of our daughters to wives?
Bible in Basic English (BBE)
What are we to do about wives for those who are still living? For we have taken an oath by the Lord that we will not give them our daughters for wives.
Darby Translation (DBY)
What shall we do for wives for them that remain? since we have sworn by Jehovah that we will not give them of our daughters for wives.
Webster's Bible (WBS)
How shall we do for wives for them that remain, seeing we have sworn by the LORD, that we will not give them of our daughters for wives?
Young's Literal Translation (YLT)
what do we do for them — for those who are left — for wives, and we — we have sworn by Jehovah not to give to them of our daughters for wives?'

Read in context

  1. 5പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
  2. 6എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലിൽനിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
  3. 7ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
  4. 8യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
  5. 9ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.
Read all of Judges 21

Cross references

Original words (Hebrew)

Judges 21:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.