Skip to content
ThuthiThuthiThuthi
Judges · chapter 21 · verse 9

Judges 21:9 in Malayalam

ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.

Janatte enninokkiyaare gileyaadile yaabesh nivaasikalil aarum avite illa ennu kantu.

Judges 21:9 in English

King James Version (KJV)
For the people were numbered, and, behold, [there were] none of the inhabitants of Jabesh-gilead there.
World English Bible (WEB)
For when the people were counted, behold, there were none of the inhabitants of Jabesh Gilead there.
American Standard Version (ASV)
For when the people were numbered, behold, there were none of the inhabitants of Jabesh-gilead there.
Bible in Basic English (BBE)
For when the people were numbered, not one man of the people of Jabesh-gilead was present.
Darby Translation (DBY)
for the people were numbered, and behold, there were none of the inhabitants of Jabesh-Gilead there.
Webster's Bible (WBS)
For the people were numbered, and behold, [there were] none of the inhabitants of Jabesh-gilead there.
Young's Literal Translation (YLT)
And the people numbered themselves, and lo, there is not there a man of the inhabitants of Jabesh-Gilead.

Read in context

  1. 7ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
  2. 8യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
  3. 9ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.
  4. 10അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതു: നിങ്ങൾ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ.
  5. 11അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടതു ഇവ്വണ്ണം: സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങൾ നിർമ്മൂലമാക്കേണം.
Read all of Judges 21

Original words (Hebrew)

Judges 21:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.