Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 11

Judges 9:11 in Malayalam

അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

Atinnu attivruksham: ente madhuravum visheshappetta pazhavum nyaan upekshichchu vrukshangngalute mel aatuvaan pokumo ennu paranynyu.

Judges 9:11 in English

King James Version (KJV)
But the fig tree said unto them, Should I forsake my sweetness, and my good fruit, and go to be promoted over the trees?
World English Bible (WEB)
“But the fig tree said to them, ‘Should I leave my sweetness, and my good fruit, and go to wave back and forth over the trees?’
American Standard Version (ASV)
But the fig-tree said unto them, Should I leave my sweetness, and my good fruit, and go to wave to and fro over the trees?
Bible in Basic English (BBE)
But the fig-tree said to them, Am I to give up my sweet taste and my good fruit and go waving over the trees?
Darby Translation (DBY)
But the fig-tree said to them, Should I leave my sweetness, and my good fruit, and go to wave over the trees?
Webster's Bible (WBS)
But the fig-tree said to them, Should I forsake my sweetness, and my good fruit, and go to be promoted over the trees?
Young's Literal Translation (YLT)
And the fig saith to them, Have I ceased from my sweetness, and my good increase, that I have gone to stagger over the trees?

Read in context

  1. 9അതിന്നു ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
  2. 10പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
  3. 11അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
  4. 12പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
  5. 13മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
Read all of Judges 9

Cross references

Original words (Hebrew)

Judges 9:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.