Judges · chapter 9 · verse 12
Judges 9:12 in Malayalam
പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
Pinne vrukshangngal muntirivalliyotu: nee vannu nyangngalkku raajaavaayirikka ennu paranynyu.
Judges 9:12 in English
- King James Version (KJV)
- Then said the trees unto the vine, Come thou, [and] reign over us.
- World English Bible (WEB)
- “The trees said to the vine, ‘Come and reign over us.’
- American Standard Version (ASV)
- And the trees said unto the vine, Come thou, and reign over us.
- Bible in Basic English (BBE)
- Then the trees said to the vine, You come and be king over us.
- Darby Translation (DBY)
- Then said the trees to the vine, Come thou, reign over us.
- Webster's Bible (WBS)
- Then said the trees to the vine, Come thou, [and] reign over us.
- Young's Literal Translation (YLT)
- 'And the trees say to the vine, Come thou, reign over us.
Read in context
- 10പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
- 11അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
- 12പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
- 13മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
- 14പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടർപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.