Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 30

Judges 9:30 in Malayalam

ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.

Ebedinte makanaaya gaalinte vaakkukale kettappol nagaraadhipanaaya seboolinte kopam jvalichchu.

Judges 9:30 in English

King James Version (KJV)
And when Zebul the ruler of the city heard the words of Gaal the son of Ebed, his anger was kindled.
World English Bible (WEB)
When Zebul the ruler of the city heard the words of Gaal the son of Ebed, his anger burned.
American Standard Version (ASV)
And when Zebul the ruler of the city heard the words of Gaal the son of Ebed, his anger was kindled.
Bible in Basic English (BBE)
Now Zebul, the ruler of the town, hearing what Gaal, the son of Ebed, had said, was moved to wrath.
Darby Translation (DBY)
And Zebul the ruler of the city heard the words of Gaal the son of Ebed, and his anger was kindled;
Webster's Bible (WBS)
And when Zebul the ruler of the city heard the words of Gaal the son of Ebed, his anger was kindled.
Young's Literal Translation (YLT)
And Zebul, prince of the city, heareth the words of Gaal son of Ebed, and his anger burneth,

Read in context

  1. 28ഏബെദിന്റെ മകനായ ഗാൽ പറഞ്ഞതു: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?
  2. 29ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടു: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.
  3. 30ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
  4. 31അവൻ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.
  5. 32ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിന്നുകൊൾവിൻ.
Read all of Judges 9

Original words (Hebrew)

Judges 9:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.