Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 32

Judges 9:32 in Malayalam

ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിന്നുകൊൾവിൻ.

Aakayaal neeyum ninnotukooteyulla patajjanavum raatriyil purappettu vayalil patiyirinnukolvin.

Judges 9:32 in English

King James Version (KJV)
Now therefore up by night, thou and the people that [is] with thee, and lie in wait in the field:
World English Bible (WEB)
Now therefore, go up by night, you and the people who are with you, and lie in wait in the field.
American Standard Version (ASV)
Now therefore, up by night, thou and the people that are with thee, and lie in wait in the field:
Bible in Basic English (BBE)
So now, get up by night, you and your people, and keep watch in the field secretly;
Darby Translation (DBY)
and now, rise up by night, thou and the people that are with thee, and lie in ambush in the fields.
Webster's Bible (WBS)
Now therefore rise by night, thou, and the people that [are] with thee, and lie in wait in the field:
Young's Literal Translation (YLT)
and, now, rise by night, thou and the people who [are] with thee, and lay wait in the field,

Read in context

  1. 30ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
  2. 31അവൻ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.
  3. 32ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിന്നുകൊൾവിൻ.
  4. 33രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റു പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്റെ നേരെ പുറപ്പെടുമ്പോൾ തരംപോലെ അവരോടു പ്രവർത്തിക്കാം എന്നു പറയിച്ചു.
  5. 34അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
Read all of Judges 9

Cross references

Original words (Hebrew)

Judges 9:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.