Judges · chapter 9 · verse 39
Judges 9:39 in Malayalam
അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
Angngane gaal shekhemparanmaarumaayi purappettu abeemelakkinotu patavetti.
Judges 9:39 in English
- King James Version (KJV)
- And Gaal went out before the men of Shechem, and fought with Abimelech.
- World English Bible (WEB)
- Gaal went out before the men of Shechem, and fought with Abimelech.
- American Standard Version (ASV)
- And Gaal went out before the men of Shechem, and fought with Abimelech.
- Bible in Basic English (BBE)
- So Gaal went out at the head of the townsmen of Shechem and made war on Abimelech.
- Darby Translation (DBY)
- And Gaal went out before the citizens of Shechem, and fought against Abimelech.
- Webster's Bible (WBS)
- And Gaal went out before the men of Shechem, and fought with Abimelech.
- Young's Literal Translation (YLT)
- And Gaal goeth out before the masters of Shechem, and fighteth against Abimelech,
Read in context
- 37ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
- 38സെബൂൽ അവനോടു: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
- 39അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
- 40അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു.
- 41അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.