Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 42

Judges 9:42 in Malayalam

പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.

Pittennaal janam vayalilekku purappettu; abeemelekkinnu atinekkurichchu arivukitti.

Judges 9:42 in English

King James Version (KJV)
And it came to pass on the morrow, that the people went out into the field; and they told Abimelech.
World English Bible (WEB)
On the next day, the people went out into the field; and they told Abimelech.
American Standard Version (ASV)
And it came to pass on the morrow, that the people went out into the field; and they told Abimelech.
Bible in Basic English (BBE)
Now the day after, the people went out into the fields; and news of it came to Abimelech.
Darby Translation (DBY)
And it came to pass on the morrow, that the people went out into the field; and they told Abimelech.
Webster's Bible (WBS)
And it came to pass on the morrow, that the people went out into the field; and they told Abimelech.
Young's Literal Translation (YLT)
And it cometh to pass, on the morrow, that the people go out to the field, and they declare [it] to Abimelech,

Read in context

  1. 40അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു.
  2. 41അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
  3. 42പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.
  4. 43അവൻ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.
  5. 44പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
Read all of Judges 9

Original words (Hebrew)

Judges 9:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.