Skip to content
ThuthiThuthiThuthi
Judges · chapter 9 · verse 46

Judges 9:46 in Malayalam

ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

Shekhengopuravaasikal ellaavarum itu kettappol elbereettinte kshetramandapattil katannu.

Judges 9:46 in English

King James Version (KJV)
And when all the men of the tower of Shechem heard [that], they entered into an hold of the house of the god Berith.
World English Bible (WEB)
When all the men of the tower of Shechem heard of it, they entered into the stronghold of the house of Elberith.
American Standard Version (ASV)
And when all the men of the tower of Shechem heard thereof, they entered into the stronghold of the house of Elberith.
Bible in Basic English (BBE)
Then all the townsmen of the tower of Shechem, hearing of it, went into the inner room of the house of El-berith.
Darby Translation (DBY)
And all the men of the tower of Shechem heard [that], and they entered into the stronghold of the house of the god Berith.
Webster's Bible (WBS)
And when all the men of the tower of Shechem heard [that] , they entered into a hold of the house of the god Berith.
Young's Literal Translation (YLT)
And all the masters of the tower of Shechem hear, and go in unto the high place of the house of the god Berith,

Read in context

  1. 44പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
  2. 45അബീമേലെക്ക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി.
  3. 46ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
  4. 47ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
  5. 48അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്നു പറഞ്ഞു.
Read all of Judges 9

Cross references

Original words (Hebrew)

Judges 9:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.